ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശനിയമം

📜

വിവരാവകാശ നിയമം 2005 (RTI)

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

ഔദ്യോഗിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

തസ്തികമേൽവിലാസംഫോൺ നമ്പർ
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രോഹിണി എം എസ്
സെക്രട്ടറി, വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്
പി ഒ ചെറുതുരുത്തി, തൃശ്ശൂര്‍ - 679531
📞 9496046055
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
റസീന.എ.എ
ജൂനിയര്‍ സൂപ്രണ്ട്, വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്
പി ഒ ചെറുതുരുത്തി, തൃശ്ശൂര്‍ - 679531
📞 9645949536
അപ്പ്ലേറ്റ് അതോറിറ്റി
ദുര്‍ഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോള്‍, തൃശ്ശൂര്‍ - 680003
📞 9496046011