ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്:

മുന്ഗണനാക്രമം പാലിച്ച്കൊണ്ട് ഗുണമേന്മയുള്ള സേവനങ്ങള് സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതവും വേഗത്തിലും പ്രധാനം ചെയ്യുന്ന ജനസൌഹൃദ പരിസ്ഥിതി സൌഹൃദ വള്ളത്തോള്‍നഗര്‍ഗ്രാമപഞ്ചായത്തായി എക്കാലത്തും നിലനിര്‍ത്തുക എന്നതാണ് ഈ ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപ്പാട്

ദൗത്യം:

പരിസ്ഥിതി സൌഹൃദവും ഗുണമേന്മയുള്ളതുമായ സേവനങ്ങള് പ്രധാനം ചെയ്യുന്നതിനുള്ള പശ്ചാത്തല സൌകര്യവും മനുഷ്യവിഭവശേഷിയും ഒരുക്കി 2019 മാര്ച്ച് നേടിയെടുത്ത ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് സ്ഥായിയായി നിലനിര്ത്തുന്നതിനുള്ള തുടര്പ്രവര്ത്തനങ്ങള് എല്ലായ്പ്പോഴും നടപ്പിലാക്കുക എന്നതാണ്.